Kerala PLUS TWO Result 2024

SSLC പരീക്ഷയിലെ ഉന്നത വിജയം; ആനന്ദ കണ്ണീരോടെ മലപ്പുറത്തെ മിടുക്കികൾ

SSLC പരീക്ഷയിലെ ഉന്നത വിജയം; ആനന്ദ കണ്ണീരോടെ മലപ്പുറത്തെ മിടുക്കികൾ എടരിക്കോട് PKMM HSSലെ ദൃശ്യങ്ങൾ

പ്ലസ് ടു വിജയം 78.69 ശതമാനം; 39,242 പേർക്ക് ഫുൾ എ പ്ലസ്

Thiruvananthapuram, Thursday 09.05.2024 ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 78.69 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു വിജയം. ..Read more about Kerala PLUS TWO Result 2024 news

Kerala PLUS TWO Result 2024 Date and Time

Thiruvananthapuram, Thursday 09.05.2024 ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും 2024 ലെ കേരള പ്ലസ് ടു പരീക്ഷ എഴുതിയ 4,41,121 വിദ്യാർത്ഥികൾക്കും വിജയ ആശംസകൾ.. പരീക്ഷാഫലം തയ്യാറാക്കുന്നതിന് വേണ്ടി 27,000 അധ്യാപകർ 77 കേന്ദ്രങ്ങളിലായി 14 ദിവസത്തോളം പ്രവർത്തനം ഫലമാണ് ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഫലപ്രഖ്യാപനം നടക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് ഇടയിലും വളരെ ക്രമകരവും, ശ്രമകരവുമായ, പ്രവർത്തനത്തിന് ശേഷമാണ് ഒരു പരാതിക്കും ഇടവരാത്ത രീതിയിൽ ഇന്ന് റിസൾട്ട് പ്രഖ്യാപനം വരുന്നത്. Read more about Kerala PLUS TWO Result 2024 Date and Time news

Thiruvananthapuram, Thursday 09.05.2024 Good luck to all four lakh students who appeared for the Kerala PLUS TWO Exam 2024. The announcement of the results today comes after a very regular and painstaking operation in the middle of the Lok Sabha elections without any complaints. Read more about Kerala PLUS TWO Result 2024 Date and Time news

PLUS TWO Result Troll Malayalam 2024

പരീക്ഷക്ക്‌ തോറ്റതിന് ചെക്കൻ ചെയ്തു കൂട്ടുന്നത് കാണു�� | Popcorn Vibe Plus Two Result | Comedy |

Remaining Time for Kerala plus two result 2024

Kerala plus two result 2024 Date Thurssday, 09th May 2024, 3PM

Sharing us is caring Us!
Also you may like