Kerala PLUS TWO District wise Results 2024

SSLC പരീക്ഷയിലെ ഉന്നത വിജയം; ആനന്ദ കണ്ണീരോടെ മലപ്പുറത്തെ മിടുക്കികൾ

SSLC പരീക്ഷയിലെ ഉന്നത വിജയം; ആനന്ദ കണ്ണീരോടെ മലപ്പുറത്തെ മിടുക്കികൾ എടരിക്കോട് PKMM HSSലെ ദൃശ്യങ്ങൾ

പ്ലസ് ടു വിജയം 78.69 ശതമാനം; 39,242 പേർക്ക് ഫുൾ എ പ്ലസ്

Thiruvananthapuram, Thursday 09.05.2024 ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 78.69 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു വിജയം. ..Read more about Kerala PLUS TWO Result 2024 news

Kerala PLUS TWO Result 2024 Date and Time

Thiruvananthapuram, Thursday 09.05.2024 ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും 2024 ലെ കേരള പ്ലസ് ടു പരീക്ഷ എഴുതിയ 4,41,121 വിദ്യാർത്ഥികൾക്കും വിജയ ആശംസകൾ.. പരീക്ഷാഫലം തയ്യാറാക്കുന്നതിന് വേണ്ടി 27,000 അധ്യാപകർ 77 കേന്ദ്രങ്ങളിലായി 14 ദിവസത്തോളം പ്രവർത്തനം ഫലമാണ് ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഫലപ്രഖ്യാപനം നടക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് ഇടയിലും വളരെ ക്രമകരവും, ശ്രമകരവുമായ, പ്രവർത്തനത്തിന് ശേഷമാണ് ഒരു പരാതിക്കും ഇടവരാത്ത രീതിയിൽ ഇന്ന് റിസൾട്ട് പ്രഖ്യാപനം വരുന്നത്. Read more about Kerala PLUS TWO Result 2024 Date and Time news

Thiruvananthapuram, Thursday 09.05.2024 Good luck to all four lakh students who appeared for the Kerala PLUS TWO Exam 2024. The announcement of the results today comes after a very regular and painstaking operation in the middle of the Lok Sabha elections without any complaints. Read more about Kerala PLUS TWO Result 2024 Date and Time news

Kerala sslc result 2024 Live news stories

എസ്എസ്എല്‍സിക്ക് മരണമാസ് ജയം’; സ്വന്തം ഫ്ലക്സ്‍വച്ച് വൈറലായി കുഞ്ഞാക്കു‌‌‌ ​| SSLC Flex

Kerala plus two result 2024 news 18 live

Kerala plus two result 2024 news 18 live പ്ലസ് ടു പരീക്ഷാ ഫലം ന്യൂസ്‌ 18 ലൈവ് സംസ്ഥാനത്ത് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പി ആര്‍ ഡി ചേംബറില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി V Sivankutty ആണ് ഫലം പ്രഖ്യാപിച്ചത്. keralaresults.nic.in എന്ന സൈറ്റിൽ നിന്ന് ഫലം അറിയാനാകും. പ്ലസ് ടുവിന് 83.87 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 87.94 ആയിരുന്നു വിജയശതമാനം. വിഎച്ച്എസ്ഇക്ക് 78.26 ശതമാനമാണ് വിജയം.

Kerala plus two result 2024 Manorama news live

Kerala plus two result 2024 manorama news live പ്ലസ് ടു പരീക്ഷാ ഫലം മനോരമ ന്യൂസ്‌ ലൈവ്

Kerala plus two result 2024 Mathrubhumi news Live

Kerala plus two result 2024 mathrubhumi news live പ്ലസ് ടു പരീക്ഷാ ഫലം മാതൃഭൂമി ന്യൂസ് ലൈവ്

Kerala plus two result 2024 24 News Live

Kerala plus two result 2024 24 news malayalam live പ്ലസ് ടു പരീക്ഷാ ഫലം 24 ന്യൂസ് ലൈവ്

PLUS TWO Result Troll Malayalam 2024

പരീക്ഷക്ക്‌ തോറ്റതിന് ചെക്കൻ ചെയ്തു കൂട്ടുന്നത് കാണു�� | Popcorn Vibe Plus Two Result | Comedy |

Kerala Plusone Exam 2024

പ്ലസ് വൺ പരീക്ഷ നീട്ടിവെയ്ക്കണം;സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ Plusone Exam

Kerala plus two result 2024 Asianet news live

Kerala plus two result 2024 asianet news live പ്ലസ് ടു പരീക്ഷാ ഫലം ഏഷ്യാനെറ്റ് ന്യൂസ്‌ ലൈവ്

Remaining Time for Kerala plus two result 2024

Kerala plus two result 2024 Date Thurssday, 09th May 2024, 3PM

Check in Kerala PLUS TWO Result Websites list 2024
Sharing us is caring Us!
Also you may like