Kerala SSLC 2024

Click here for Kerala PLUS TWO Result 2024 date and time

Kerala SSLC refers to the Secondary School Leaving Certificate (SSLC) examination conducted by the Kerala State Education Board in the state of Kerala, India. SSLC is a certification obtained by a student after successful completion of their secondary education, usually at the age of 16-18 years.

The Kerala SSLC exam is held annually in the month of March/April, and the results are usually announced in April/May. The SSLC exam assesses students in various subjects such as Mathematics, Science, Social Science, English, and regional languages like Malayalam.

Thiruvananthapuram, Wednesday 08.05.2024 ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും2024 ലെ കേരള SSLC പരീക്ഷ എഴുതിയ 4,27,105 വിദ്യാർത്ഥികൾക്കും വിജയ ആശംസകൾ.. പരീക്ഷാഫലം തയ്യാറാക്കുന്നതിന് വേണ്ടി 10,863 അധ്യാപകർ 70 കേന്ദ്രങ്ങളിലായി 14 ദിവസത്തോളം പ്രവർത്തനം ഫലമാണ് ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഫലപ്രഖ്യാപനം നടക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് ഇടയിലും വളരെ ക്രമകരവും, ശ്രമകരവുമായ, പ്രവർത്തനത്തിന് ശേഷമാണ് ഒരു പരാതിക്കും ഇടവരാത്ത രീതിയിൽ ഇന്ന് റിസൾട്ട് പ്രഖ്യാപനം വരുന്നത്. Read more about Kerala SSLC Result 2024 news

Thiruvananthapuram, Wednesday 08.05.2024 Good luck to all four lakh students who appeared for the Kerala SSLC Exam 2024. The announcement of the results today comes after a very regular and painstaking operation in the middle of the Lok Sabha elections without any complaints. Read more about Kerala SSLC Result 2024 news

School reopening in Kerala 2023 after summer vacation

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവ സംസ്ഥാനതല ഉദഘാടനം ജി വി എച് എസ് എസ് മലയിൻകീഴിൽ നിന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കുന്നു

Thiruvananthapuram, Thursday 01.06.2024 സ്‌കൂള്‍ പ്രവേശനോത്സവ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു സ്കൂൾപ്രവേശനോത്സവ ഗാനം 2023|Praveshanolsava ganam 2023 മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം പ്രവേശനോത്സവ ഗാനം 2023 /ഔദ്യോഗിക പ്രവേശനോത്സവഗാനം 2023 Official song re opening പ്രവേശനോത്സവഗാനം. സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവഗാനം പുറത്തിറക്കി, മുരുകൻ കാട്ടാക്കടയുടെ രചനയിൽ മഞ്ജരി പാടിയ ഗാനത്തിന് സംഗീതം നൽകിയത് വിജയ് കരുണാണ് പ്രവേശനോത്സവം 2023- 2024 Pravesanolsavam 2023- 2024 Read more about School reopening in Kerala 2023 after summer vacation news

Kerala school students rain alert 2024

Thiruvananthapuram, Wednesday 04.07.2024 'മഴ പെയ്താൽ തലേദിവസം അവധി പ്രഖ്യാപിക്കണം, അല്ലെങ്കിൽ കുട്ടികൾക്ക് ബുദ്ധിമുട്ടാകും'; കലക്ടർമാർക്ക് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയിട്ടുണ്ട് Read more about Kerala school students rain alert 2024 news

Kerala education model 2024

കേരള കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികർ എല്ലാവരെയും കീഴടക്കി സ്കൂൾ വിദ്യാഭ്യാസം തകർത്തു

The SSLC certificate is an important document that is required for admission to higher secondary education or vocational courses. It also serves as a proof of age and education qualification for various job applications.

Kerala is known for its high literacy rate, and the SSLC exam is an important part of its education system. The Kerala State Education Board has been implementing various measures to improve the quality of education and ensure that students perform well in the SSLC exam.

Around 4,19,362 students (2,13,801boys) (2,05,561 girls) appeared for the SSLC examination in Kerala in 2024. Total examination centre 2960 (Kerala), Lakshawdeep(9), Gulf(9).

The school is also beating...Oh my God what happened to our children..? സ്‌കൂളും തല്ലിപ്പൊളിക്കുന്നു...ദൈവമേ നമ്മുടെ മക്കൾക്കിതെന്ത് പറ്റി..?

Classroom Values of Tamil Nadu School Students

Thiruvananthapuram, Monday 03.04.2024 വിദ്യാർത്ഥികള്‍ ക്ലാസ്സ്റൂം തല്ലിതകര്‍ക്കുന്ന ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതാണ്, കേരളത്തിലെതല്ല .Read more about Kerala SSLC Result 2024 news

Sharing us is caring Us!
Also you may like