Kerala SSLC Result 2024

Click here forSSLC പരീക്ഷയിലെ ഉന്നത വിജയം; ആനന്ദ കണ്ണീരോടെ മലപ്പുറത്തെ മിടുക്കികൾ

Thiruvananthapuram, Wednesday 08.05.2024 ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും2024 ലെ കേരള SSLC പരീക്ഷ എഴുതിയ 4,27,105 വിദ്യാർത്ഥികൾക്കും വിജയ ആശംസകൾ.. പരീക്ഷാഫലം തയ്യാറാക്കുന്നതിന് വേണ്ടി 10,863 അധ്യാപകർ 70 കേന്ദ്രങ്ങളിലായി 14 ദിവസത്തോളം പ്രവർത്തനം ഫലമാണ് ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഫലപ്രഖ്യാപനം നടക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് ഇടയിലും വളരെ ക്രമകരവും, ശ്രമകരവുമായ, പ്രവർത്തനത്തിന് ശേഷമാണ് ഒരു പരാതിക്കും ഇടവരാത്ത രീതിയിൽ ഇന്ന് റിസൾട്ട് പ്രഖ്യാപനം വരുന്നത്. Read more about Kerala SSLC Result 2024 news

Thiruvananthapuram, Wednesday 08.05.2024 Good luck to all four lakh students who appeared for the Kerala SSLC Exam 2024. The announcement of the results today comes after a very regular and painstaking operation in the middle of the Lok Sabha elections without any complaints. Read more about Kerala SSLC Result 2024 news

എസ്എസ്എൽസി പരീക്ഷാഫലം 99.70 ശതമാനം വിജയം ; പരീക്ഷാഫലം പ്രഖ്യാപിച്ചു

Thiruvananthapuram, Friday 19.05.2024 എസ്‌എസ്‌എൽസിക്ക് ഇത്തവണ 99.70 ശതമാനം വിജയം. പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 4,17,864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഉന്നതവിജയത്തിന‍് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു . കഴിഞ്ഞവർഷം 99.26 ശതമാനമായിരുന്നു വിജയം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ഫലം പ്രഖ്യാപിച്ചത് .കഴിഞ്ഞ വർഷത്തെക്കാൾ 0.44 ശതമാനം വർദ്ധനയാണുള്ളത്. Read more about Kerala SSLC Result 2024 news

Kerala sslc result 2024 MediaOne TV Live

Kerala sslc result 2024 MediaOne TV Live Kerala sslc result 2024 date and time Minister V. Sivankutty said that SSLC exam result will be published by May 19

Kerala SSLC Result 2024 at glance

Govt Aided Unaided
Boys Girls Boys Girls Boys Girls Total %
Attended 72115 68895 127430 123579 14102 13007 419128  
141010 251009 27109
EHS 71716 68633 127092 123347 14078 12998 417864 100%
140349 250439 27076
NHS 399 262 338 232 24 9 1264 0%
661 570 33

Kerala SSLC District wise Results 2024

SL No District Students Appeared EHS No of Students with Full A+ Victory Percentage (%)
1 Kannur 34997 34975 6803 99.94
2 Ernakulam 31470 31445 5669 99.92
3 Alappuzha 21435 21413 3818 99.9
4 Kottayam 18910 18886 2927 99.87
5 Kozhikode 43101 43040 7917 99.86
6 Malappuram 77967 77827 11876 99.82
7 Thrissur 34199 34137 5943 99.82
8 Kasargod 19501 19466 2667 99.82
9 Pathanamthitta 10213 10194 1570 99.81
10 Palakkad 38902 38794 4287 99.72
11 Idukki 11320 11284 1467 99.68
12 Kollam 30348 30199 6458 99.51
13 Thiruvananthapuram 34171 33817 5681 98.96
14 Wayanad 11787 11600 1448 98.41
15 Lakshadweep 289 283 3 97.92
16 GulfRegion 518 504 70 97.3

‘ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ല’; എ പ്ലസ് നേടിയ രാഖിശ്രീ ജീവനൊടുക്കിയത് യുവാവിന്റെ ശല്യം സഹിക്കാനാകാതെ

Thiruvananthapuram, Saturday 20.05.2024 പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി അച്ഛൻ. രാഖിശ്രീ ജീവനൊടുക്കിയത് യുവാവിന്റെ സല്യം സഹിക്കാനാകാതെ ആണെന്നാണ് അച്ഛൻ രാജീവൻ പറയുന്നത്. Read more about Kerala SSLC Result 2024 Naina Hilal news

ഒൻപതാം ക്ളാസിൽ സ്കൂൾ പ്രവേശനം നേടിയ വിദ്യാർത്ഥിനിക്ക് എസ്.എസ്.എൽ.സിക്ക് മികച്ച വിജയം

Ernakulam, Saturday 20.05.2024 ഒൻപതാം ക്ലാസിലെ പ്രവേശന പരീക്ഷയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയേക്കാൾ മോശം, ജയിക്കാൻ പാടുപെട്ടെന്ന് നൈന ഹിലാലിന് (17); പത്താം ക്ലാസിൽ കഥ മാറി, ഇതാണ് മിടുക്കിയുടെ റിസൾട്ട് Read more about Kerala SSLC Result 2024 Naina Hilal news

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

Thiruvananthapuram, Friday 19.05.2024 ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് ശേഷം 3 നാണ് ഫലപ്രഖ്യാപനം. Read more about Kerala SSLC Result 2024 news

Kerala SSLC Result 2024 Publishing Date: Friday, 19th May 2024, 3PM

എസ്എസ്എൽസി ഗ്രേഡിങ്ങും ഗ്രേഡ് വാല്യൂവും ഇങ്ങനെ

മുൻവർഷങ്ങളെ പോലെ തന്നെ ഗ്രേഡിങ് സമ്പ്രദായം തന്നെയായിരിക്കും ഇത്തവണയും പിന്തുടരുക. കോവിഡ് സാഹചര്യത്തിൽ മേളകളൊന്നും നടക്കാത്തിനാൽ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് ഇത്തവണ നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. Read more about Kerala SSLC results 2024 news

എസ് എസ് എൽ സി പത്തും ഇരുന്നൂറ്റിപ്പത്തും കോപ്പും

അന്നൊക്കയല്ലേ പത്ത്, ഇന്ന് എന്ത് പത്ത്?, ‘അന്നായിരുന്ന എസ് എസ് എൽ സി ഇന്ന് എന്തോന്ന് എൽ സി’ എന്നൊക്കെ ചോദിക്കുന്ന ചില രക്ഷിതാക്കളെയും അധ്യാപകരെയും ഒക്കെ നമ്മുടെ കൂട്ടത്തിൽ തന്നെ കാണാം. ഇപ്പോൾ ഇവരൊക്കെ പറയുന്നത് കേൾക്കുമ്പോൾ പഴയ പട്ടാളക്കഥ പോലെയോ ‘അമ്മാൻ സിൻഡ്രോം’ പോലെയോ തോന്നിയേക്കാം. എന്നാൽ സംഗതി അത്ര സിംപിളല്ല, അന്നത്തേത് ഒരു ഒന്നൊന്നര എസ് എസ് എൽ സി യായിരുന്നു എന്നതാണ് വാസ്തവം. Read more about First SSLC exam held in Kerala year old storys

Kerala sslc results 2024 Call Registration No:- 04846636966, SMS Registration No:- 9645221221

Kerala sslc results 2024 Help line No:- 155300, 0471-155300, 0471-2335523, 0471 2115054, 0471 2115098, 9143589644

Sharing us is caring Us!
Also you may like