Kerala SSLC District wise Results 2024

Click here forSSLC പരീക്ഷയിലെ ഉന്നത വിജയം; ആനന്ദ കണ്ണീരോടെ മലപ്പുറത്തെ മിടുക്കികൾ

SSLC Result Troll Malayalam 2024

SSLC Result വന്നു ആകെ ബഹളം ആണ് വീട്ടില് kerala sslc result 2024 news

SSLC Result വന്നു ആകെ 71,831 പേര്‍ക്ക് ഫുള്‍ എപ്ലസ്, വിജയശതമാനം കൂടുതൽ കോട്ടയത്ത്, കുറവ് തിരുവനന്തപുരത്ത് kerala sslc result 2024 news

Thiruvananthapuram, Wednesday 08.05.2024 ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും2024 ലെ കേരള SSLC പരീക്ഷ എഴുതിയ 4,27,105 വിദ്യാർത്ഥികൾക്കും വിജയ ആശംസകൾ.. പരീക്ഷാഫലം തയ്യാറാക്കുന്നതിന് വേണ്ടി 10,863 അധ്യാപകർ 70 കേന്ദ്രങ്ങളിലായി 14 ദിവസത്തോളം പ്രവർത്തനം ഫലമാണ് ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഫലപ്രഖ്യാപനം നടക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് ഇടയിലും വളരെ ക്രമകരവും, ശ്രമകരവുമായ, പ്രവർത്തനത്തിന് ശേഷമാണ് ഒരു പരാതിക്കും ഇടവരാത്ത രീതിയിൽ ഇന്ന് റിസൾട്ട് പ്രഖ്യാപനം വരുന്നത്. Read more about Kerala SSLC Result 2024 news

Kerala sslc result 2024 Live news stories

എസ്എസ്എല്‍സിക്ക് മരണമാസ് ജയം’; സ്വന്തം ഫ്ലക്സ്‍വച്ച് വൈറലായി കുഞ്ഞാക്കു‌‌‌ ​| SSLC Flex

Kerala sslc revaluation

SSLC revaluation.കൂട്ടുകാർ അറിയേണ്ട എല്ലാ കാര്യങ്ങളും....ഉയർന്ന grade കിട്ടുവാൻ ആശംസകൾ

Thiruvananthapuram, Wednesday 08.05.2024 Good luck to all four lakh students who appeared for the Kerala SSLC Exam 2024. The announcement of the results today comes after a very regular and painstaking operation in the middle of the Lok Sabha elections without any complaints. Read more about Kerala SSLC Result 2024 news

എസ്എസ്എൽസി പരീക്ഷാഫലം 99.70 ശതമാനം വിജയം ; പരീക്ഷാഫലം പ്രഖ്യാപിച്ചു

Thiruvananthapuram, Friday 19.05.2024 എസ്‌എസ്‌എൽസിക്ക് ഇത്തവണ 99.70 ശതമാനം വിജയം. പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 4,17,864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഉന്നതവിജയത്തിന‍് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു . കഴിഞ്ഞവർഷം 99.26 ശതമാനമായിരുന്നു വിജയം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ഫലം പ്രഖ്യാപിച്ചത് .കഴിഞ്ഞ വർഷത്തെക്കാൾ 0.44 ശതമാനം വർദ്ധനയാണുള്ളത്. Read more about Kerala SSLC Result 2024 news

മുമ്പന്മാർ പലരും പിമ്പന്മാരായി, പിമ്പന്മാർ പലരും മുമ്പന്മാരായി

Thiruvananthapuram, Wednesday 15.06.2021 ‘മുമ്പന്മാർ പലരും പിമ്പന്മാരായി, പിമ്പന്മാർ പലരും മുമ്പന്മാരായി’ എസ്എസ്എൽസി മാർക്ക് ലിസ്റ്റുമായി ഡോ.ജോ ജോസഫ് ്. എസ്എസ്എൽസി പരീക്ഷാ ഫലവും ആഘോഷങ്ങളും പഴയ മാർക്ക് ലിസ്റ്റുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ നിറയവെ തന്റെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് പങ്കുവച്ചിരിക്കുകയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡോ.ജോ ജോസഫ്.Read more about Kerala SSLC Result 2024 news

SSLC Result Troll Malayalam 2024

Sslc Result Troll Malayalam 2024 | Sslc Result Troll Malayalam | Sslc Result 2024 Kerala

Sharing us is caring Us! Also you may like